ഒരു ഉപ്പയുടെയും മകളുടെയും വാത്സല്യം തുളുമ്പുന്ന ഒരു വീഡിയോ ആണ് ഇത്.. ഓരോ അച്ഛന്മാരുടെയും യഥാർത്ഥ രാജകുമാരികൾ അവരുടെ മകൾ തന്നെയാണ്.. ഇങ്ങനെ പറഞ്ഞു നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവും.. ഓരോ പെൺകുട്ടികളും ആദ്യം പ്രണയിക്കുന്നത് തൻറെ ഉപ്പയെ തന്നെയാണ്.. അതു മാത്രമല്ല അച്ഛന്മാർക്ക് പൊതുവേ പെൺമക്കൾ എന്നും പറയുമ്പോൾ തന്നെ വല്ലാതെ സ്നേഹവും കരുതലുമാണ്.. ചിലപ്പോൾ തൻറെ മകനെക്കാൾ കൂടുതൽ .
സ്നേഹം അച്ഛന്മാർ മകൾക്കായിരിക്കും നൽകാറുള്ളത്.. അതുകൊണ്ടുതന്നെയാണ് പലരും അച്ഛൻമാർക്ക് കൂടുതൽ സ്നേഹം മകളോട് ആണ് എന്ന് പറയുന്നത്.. എന്തായാലും അത് ശരിയാണ് എന്ന് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. ഈ വീഡിയോയിൽ തന്റെ അച്ഛൻ മകളോട്.
ചെയ്യുന്ന കാര്യങ്ങളാണ് വീഡിയോ വൈറൽ ആകാൻ കാരണം.. കാരണം ഒരു നിലത്ത് അച്ഛനും മകളും കൂടി കിടക്കുന്ന വീഡിയോയാണിത്.. അച്ഛൻ ചെയ്യുന്നതുപോലെ എല്ലാം ആ ഒരു വയസ്സുള്ള കുഞ്ഞ് അതുപോലെ തന്നെ അനുകരിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…