പാമ്പുകളിൽ തന്നെ ഏറ്റവും കൂടുതൽ വിഷമുള്ള രാജവെമ്പാലയെ കുറിച്ച് അറിയാം…

ഒരാളുടെ ഉയരത്തിന്റെ അത്രയും പൊങ്ങി കടിക്കുന്ന ക്രൂരമായ വിഷമുള്ള ഒന്നാണ് കിംഗ് കോബ്ര അഥവാ രാജവെമ്പാല എന്ന് പറയുന്നത്.. ഒറ്റ കടി കൊണ്ട് തന്നെ ശരീരത്തിലേക്ക് ഏറ്റവും കൂടുതൽ വിഷം ഇറക്കിവയ്ക്കുന്ന പാമ്പുകളാണ് ഇവ മാത്രമല്ല ഒരു ആനയെ പോലും ഇവയ്ക്ക് കൊല്ലാൻ സാധിക്കും.. പാമ്പുകളുടെ കൂട്ടത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പുകളാണ് ഇവ.. ഒരൊറ്റ കടിയിൽ തന്നെ ഏകദേശം 400mm വരെ ശത്രുവിന്റെ ശരീരത്തിലേക്ക്.

   

ഇറക്കാൻ ഇവയ്ക്ക് സാധിക്കും.. എന്നാൽ ഇതിലെ വിചിത്രമായ കാര്യം എന്താണെന്ന് വെച്ചാൽ ഇന്ത്യയിൽ ഇതുവരെ രാജവെമ്പാലയുടെ കടിയേറ്റ് വെറും നാല് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. നിർഭാഗ്യവശാൽ അതിലൊന്ന് കേരളത്തിലായിരുന്നു.. തിരുവനന്തപുരത്ത് മൃഗശാലയിൽ എത്തിച്ച രാജവെമ്പാലയുടെ കൂടെ വൃത്തിയാക്കുമ്പോൾ അവിടെയുള്ള ഹർഷാദ് എന്നുള്ള ജീവനക്കാരനാണ് രാജവെമ്പാലയുടെ കടിയേറ്റത്.. ഉയർന്ന അളവിൽ ശരീരത്തിലേക്ക്.

വിഷം എത്തിയത് കൊണ്ട് തന്നെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന് മരണം സംഭവിച്ചു.. മറ്റൊരു സംഭവം നടന്നത് സമീപകാലത്ത് തന്നെയാണ് അത് ആസാമിൽ ആണ് നടന്നത്.. തൻറെ കൃഷിയിടത്തിൽ നിന്ന് ലഭിച്ച രാജവെമ്പാലയെ കഴുത്തിൽ ചുറ്റികൊണ്ട് നാടുമുഴുവൻ പ്രദർശിപ്പിച്ച 60 വയസ്സുകാരനായ കർഷകനാണ് മരണപ്പെട്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *