തിമിംഗലത്തിന്റെ വായയുടെ ഉള്ളിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട മനുഷ്യൻ..

ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജീവികളാണ് തിമിംഗലങ്ങൾ.. കടലിൽ നീന്തി കൊണ്ടിരിക്കുന്ന സമയം നിങ്ങളെ ഒരു തിമിംഗലം പെട്ടെന്ന് വന്ന് വിഴുങ്ങുന്നത് ആയിട്ട് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുമോ.. എന്നാൽ ഇത്തരത്തിൽ ഒരു യഥാർത്ഥ സംഭവം നടന്നിട്ടുണ്ട്.. അതായത് കടലിൽ സ്കൂപ ഡ്രൈവിംഗ് നടത്തുമ്പോൾ ഭാഗ്യം കൊണ്ട് തിമിംഗലത്തിന്റെ വായിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത ഒരു മനുഷ്യൻറെ വിചിത്രമായ സംഭവത്തെക്കുറിച്ച് .

   

നിങ്ങൾ കേട്ടിട്ടുണ്ടോ.. മരണത്തെ തന്നെ മുഖാമുഖം കണ്ടെത്താൻ എങ്ങനെയാണ് ഞാൻ രക്ഷപ്പെട്ടത് എന്നും തിമിംഗലത്തിന്റെ വയറിനുള്ളിൽ അദ്ദേഹം കണ്ട ഭീകരമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. 57 വയസ്സുള്ള മിഖായേൽ ഒരു സ്കൂപ ഡ്രൈവറാണ്.. .

പന്ത്രണ്ടാം വയസ്സു മുതൽ അദ്ദേഹം ഈ ഒരു മേഖലയിൽ വിജയം കൈവരിക്കുന്നു.. 30 വർഷത്തെ കടൽ ജീവിതത്തിൽ പലതരം കൂറ്റൻ മത്സ്യങ്ങളെയും ഇദ്ദേഹം തന്റെ കൈക്കുള്ളിൽ ഒതുക്കിയിട്ടുണ്ട്.. അങ്ങനെയിരിക്കെ ഒരു ദിവസം എന്നത്തേയും പോലെ തന്റെ സുഹൃത്തിന്റെ ഒപ്പം കടലിലേക്ക് യാത്ര തിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *