നമ്മൾ മനുഷ്യർ ഒന്നോർത്താൽ ഭാഗ്യം ചെയ്തവരാണ്.. നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ അല്ലെങ്കിൽ സഹായങ്ങൾ ഒക്കെ വേണ്ടിവന്നാൽ അത് ഏതെങ്കിലും തരത്തിൽ നമുക്ക് മറ്റുള്ളവരോട് ചോദിക്കാൻ സാധിക്കുന്നതാണ്.. എന്നാൽ മൃഗങ്ങളുടെ കാര്യം എടുത്താൽ അവർക്ക് അങ്ങനെയല്ല.. അവർക്ക് മനുഷ്യരുടെ സഹായം വേണ്ടിവരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ട്.. അത്തരത്തിൽ അപകടത്തിൽപ്പെട്ട ചില മൃഗങ്ങൾ മനുഷ്യരുടെ സഹായങ്ങൾ .
ചോദിക്കുന്ന അല്ലെങ്കിൽ ആവശ്യപ്പെടുന്ന ചില കണ്ണ് നനയിക്കുന്ന ദൃശ്യങ്ങളും നമുക്ക് ഇടയിൽ ചില നല്ലവരായ മനുഷ്യരെയും ആണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ചതുപ്പിൽ വീണ തൻറെ കുട്ടിയെ രക്ഷിക്കാൻ വേണ്ടി മനുഷ്യരോട് സഹായം ചോദിക്കുന്ന ഒരു അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത്.. .
പതിവില്ലാത്ത പ്രതികരണം കണ്ട് ആന തങ്ങളെ ഉപദ്രവിക്കാൻ വന്നതാണ് എന്ന് കരുതി ആളുകൾ വിട്ടുപോവുകയും ആനയെ പടക്കം പൊട്ടിച്ച് പേടിപ്പിക്കുകയും തിരികെ കാട്ടിലേക്ക് ഓടിപ്പിക്കാനും അവർ ശ്രമിച്ചു.. എന്തൊക്കെ ചെയ്തിട്ടും ആന പോവാത്തത് കൊണ്ട് കാര്യമറിയാനായി ഒരുകൂട്ടം ആളുകൾ ആനയെ പിന്തുടർന്ന് പോയപ്പോഴാണ് സംഭവം മനസ്സിലായത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….