പലതരത്തിലുള്ള സ്നേഹബന്ധങ്ങളുടെ കഥകളും ദൃശ്യങ്ങളും എല്ലാം നമ്മൾ സോഷ്യൽ മീഡിയകളിൽ ധാരാളം കണ്ടിട്ടുണ്ടാവും.. എന്നാൽ നമ്മുടെ കണ്ണുകൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള ചില ബന്ധങ്ങളും നമുക്ക് ചുറ്റിലും നടക്കാറുണ്ട്.. അത് നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിഞ്ഞില്ല എങ്കിലും നമ്മുടെ ചുറ്റിലും ഉള്ള ക്യാമറ കണ്ണുകളിൽ അത് പതിയാറുണ്ട്.. അത്തരത്തിൽ ക്യാമറകളിൽ പതിഞ്ഞ ചില ദൃശ്യങ്ങളും നമ്മളെ .
ഞെട്ടിക്കുന്ന ചില സംഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ഒരു കർഷകന്റെ കഥയാണ് പറയുന്നത് അതായത് ഇദ്ദേഹം ആസാമിൽ നിന്ന് ഒരു പശുവിനെ വാങ്ങിക്കുകയാണ്.. അങ്ങനെ തൊട്ടടുത്താണ് ഇദ്ദേഹത്തിൻറെ ഗ്രാമം അവിടേക്ക് കൊണ്ടുപോവുകയാണ്.. എന്നും
രാത്രിയിൽ തൻറെ പശു തൊഴുത്തിന്റെ അടുത്തായിട്ട് പട്ടിയുടെ കുര കേട്ട അയാൾ കാര്യം എന്താണ് എന്ന് മനസ്സിലാക്കാൻ വേണ്ടി അവിടെ ഒരു സിസിടിവി ക്യാമറ സെറ്റ് ചെയ്യുകയാണ്.. എന്നാൽ പിന്നീട് ആ ഒരു ക്യാമറയിൽ കണ്ട കാഴ്ച ലോകം മുഴുവൻ ചർച്ചയായി മാറുകയായിരുന്നു.. എന്നും രാത്രിയിൽ ഈ പശുവിനെ കൂട്ട് ഇരിക്കാൻ എത്തുന്നത് ഒരു പുള്ളിപ്പുലിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….