ഒടിയന്മാർ ഉണ്ടായതിനു പിന്നിലെ നിഗൂഢമായ രഹസ്യങ്ങൾ…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒടിയൻ എന്നുള്ള നിഗൂഢമായ സത്യത്തെ കുറിച്ചാണ്.. ഒടിയൻ എന്നു പറയുന്നത് ഒരു പൂർണ്ണ ഗർഭിണിയായ സ്ത്രീയുടെ ഭ്രൂണത്തെ ഒരു മുളംകമ്പുകൊണ്ട് കുത്തിയെടുത്ത് അത് ചെവിക്ക് പിന്നിൽ തേക്കുന്ന ഒരു നിഗൂഢമായ കർമ്മമാണിത്.. ഈയൊരു കർമ്മം ചെയ്യുന്നതിലൂടെ മനുഷ്യർക്ക് വളരെയധികം ശക്തി പ്രാപിക്കുന്നു.. അവർ ഒടിയന്മാരായി മാറുന്നു.. പണ്ടത്തെ സവർണ്ണ അവർണ്ണ കാലഘട്ടത്തിലാണ്.

   

ഇത്തരം ഒടിയന്മാർ ഉണ്ടാകുന്നത്.. ശരിക്കും ഒറ്റവാക്കിൽ പറയുകയാണെങ്കിൽ പണ്ടത്തെ ജന്മിമാർക്ക് എതിരെയുള്ള അടിയാളന്മാരുടെ പ്രതിഷേധം ആയിരുന്നു ഈ ഒടിയൻ രൂപത്തിൽ ഉണ്ടായിരുന്നത്.. സൂര്യാസ്തമയത്തിനുശേഷം ഇരുട്ടായി കഴിഞ്ഞാൽ ഒടിയന്മാർ എന്ന് പറയുന്നത് പകുതി മനുഷ്യരും അതുപോലെതന്നെ പകുതി മൃഗങ്ങളും .

ആയി മാറാൻ കഴിവുള്ളവരാണ്.. പണ്ട് ജന്മിമാർക്ക് മാത്രം ആരാധിക്കാൻ ഉള്ളതായിരുന്നു വിഗ്രഹങ്ങൾ.. എന്നാൽ അടിയാളന്മാർക്ക് ഇതെല്ലാം പൂർണമായി നിഷേധിച്ചിരുന്നു.. ഇതിനോടുള്ള പ്രതിഷേധം ആയിട്ടാണ് ഒരു പാണൻ അവർക്ക് ആരാധിക്കാൻ വേണ്ടി ഒരു ബിംബം നിർമ്മിക്കാൻ ഒരുങ്ങിയത്.. അതിനുവേണ്ടി തീയിൽ ചുട്ടെടുത്ത് ഒരു ബിംബം ഉണ്ടാക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *