ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്ന ഒരുതരം രാക്ഷസ പ്രാവുകൾ എന്നും കടലിന്റെ ആഴങ്ങളിൽ ജീവിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നമ്മളിൽ എത്രപേർ വിശ്വസിക്കും.. അതുപോലെതന്നെ 100 കണക്കിന് ജനങ്ങൾ ജീവിച്ചിരുന്ന പ്രൗഢഗംഭീരമായ ഒരു നഗരം ഇന്നും പൂർണ്ണമായും കടലിന്റെ അടിയിൽ ഉണ്ട് എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും.. ഇതെല്ലാം തന്നെ നമുക്ക് കേൾക്കുമ്പോൾ വിശ്വസിക്കാൻ.
പ്രയാസമാണ് എങ്കിലും സംഭവം സത്യം തന്നെയാണ്.. ഇത്തരത്തിൽ കടലിന്റെ അടിയിൽ നിന്നും കണ്ടെത്തിയിട്ടുള്ള വിചിത്രവും ഉത്തരം കിട്ടാത്തതുമായ ചില കണ്ടെത്തലുകളിലേക്ക് ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളെ കൊണ്ടുപോകുന്നത്.. ഒരുപാട് ജനങ്ങൾ കൊണ്ടും തിങ്ങി നിറഞ്ഞിരുന്ന ഒരു പട്ടണമായിരുന്നു ഈജിപ്തിലേത്…
എന്നാൽ ഏതോ ഒരു കാലഘട്ടത്തിൽ ഈ നഗരം വെള്ളത്തിലേക്ക് മുങ്ങി പോവുകയായിരുന്നു.. മാത്രമല്ല അതിലുള്ള എല്ലാ ജനങ്ങളും മരണപ്പെടുകയും ചെയ്തു.. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നഷ്ടപ്പെട്ടുപോയ ഈ ഒരു നഗരത്തിന്റെ തെളിവുകൾ ശാസ്ത്രലോകത്തിന് ലഭിക്കുന്നത് തന്നെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…