നമ്മളെ ചിരിപ്പിച്ച നമ്മുടെ പരിപ്പ് വരെ ഇളക്കുന്ന ഉഗ്രൻ കോമഡി വീഡിയോസ് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. നമുക്ക് ചുറ്റിലും ഇത്രയും നടന്നിട്ടും നമ്മൾ അതുകൊണ്ട് ചിരിച്ചില്ല എങ്കിൽ മോശമായ കാര്യം തന്നെയാണ്.. ആദ്യ വീഡിയോയിൽ കാണുന്നത് ഒരു അമ്മയുടെ ബർത്ത് ഡേ സെലിബ്രേഷൻ ആണ് കാണുന്നത്.. ആ ഒരു സമയത്ത് കേക്ക് മുറിക്കുകയാണ്.. എന്നാൽ ഈ അമ്മയ്ക്ക് കേക്കിനോട് അല്പം കൂടി കൂടുതലാണ്…
അങ്ങനെ ആർത്തി മൂത്ത് തന്റെ മുന്നിൽ ഉണ്ടായിരുന്ന നല്ല ഭംഗിയുള്ള കേക്ക് കടിച്ചു മുറിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം നിങ്ങൾ കണ്ടാൽ ചിരിച്ചു മരിക്കും എന്നുള്ള കാര്യം ഉറപ്പാണ് കാരണം കേക്കിൽ അവരുടെ വെപ്പ് പല്ല് കൊഴിഞ്ഞു വീഴുകയാണ് ഉണ്ടായത്.. ഇത് കണ്ട് കൂടെ നിന്നവരെല്ലാം ചിരിച്ച ഒരു വഴിയായി കാണും…
അടുത്തതായിട്ട് അഭിനയ സിംഹം രാജപ്പൻ ചേട്ടൻറെ ഒരു ഉഗ്രൻ വീഡിയോയാണ് കാണാൻ പോകുന്നത്.. മുഖത്ത് പലതരം നവരസങ്ങളാണ് മിന്നിമറിയുന്നത്.. എന്തായാലും അഭിനയ സിംഹം പോലും ഇദ്ദേഹത്തിൻറെ മുന്നിൽ തോറ്റുപോകും.. ഈയൊരു വീഡിയോ കണ്ട് ചിരിക്കാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതായിരിക്കും സത്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…