മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്യാമറയിൽ പതിഞ്ഞ ഭാഗ്യ നിമിഷങ്ങൾ…

വിശ്വസിക്കാൻ സാധിക്കാത്ത അനവധി കാര്യങ്ങൾ ക്യാമറ വന്നതോടുകൂടി നമ്മളിലേക്ക് എത്തുന്നുണ്ട്.. മരണത്തിൽ നിന്നുപോലും തലനാരിഴക്ക് രക്ഷപ്പെട്ടിട്ടുള്ള ഭാഗ്യ നിമിഷങ്ങളാണ് ഈ വീഡിയോയിലൂടെ ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. ആദ്യത്തെ വീഡിയോയിൽ ഒരു കാറ് റിവേഴ്സ് എടുക്കുന്നതായിട്ട് കാണാം.. എന്നാൽ അതിനിടയിൽ കൂടെ ഒരു വ്യക്തി സൈക്കിൾ ഓടിച്ചു പോവുകയാണ്.. ഈ സൈക്കിളും കാറും കൂട്ടിയിടിക്കാതെ ഇരുന്നത് .

   

ഒരു സെൻറീമീറ്റർ പോലും വ്യത്യാസത്തിലാണ്.. സൈക്കിൾ യാത്രക്കാരന്റെ ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം കാറിൻറെ അടിയിൽപെടാതെ രക്ഷപ്പെട്ടത്.. അടുത്തതായിട്ട് പറയാൻ പോകുന്നത് ഒരേസമയം ഒരു കാർ ഓടിക്കുന്ന ആളുടെയും അവിടെ നിൽക്കുന്ന ഒരു വ്യക്തിയുടെയും ഭാഗ്യത്തെ കുറിച്ചാണ് പറയുന്നത്…

ഈ വ്യക്തി റോഡിൻറെ അരികിൽ നിന്നുകൊണ്ട് ക്ലീൻ ചെയ്യുകയാണ് ആ സമയം അവിടെ ഒരു കാർ വന്ന് നിർത്തി.. എന്നാൽ അതേസമയം പുറകിലൂടെ വേഗതയിൽ വന്ന ഒരു ട്രക്ക് കാറിൽ ഇടിക്കാതെ ചീറിപ്പാഞ്ഞ് പോവുകയാണ്.. ഇത് ശരിക്കും ആ ഒരു കാറുകാരന്റെ ഭാഗ്യം തന്നെയാണ് എന്ന് പറയാം ട്രക്ക് ഇടിച്ചതാണെങ്കിൽ ആ ഒരു സ്പോട്ടിൽ അദ്ദേഹം മരണപ്പെട്ടിട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *