നിങ്ങൾ പെട്ടെന്ന് ഒരു ദിവസം ബീച്ചിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അതിനുള്ള ഒരു സ്രാവ് വന്നാൽ നിങ്ങളെ പെട്ടെന്ന് കടലിന്റെ അടിയിലേക്ക് വലിച്ചു കൊണ്ടു പോയാൽ അല്ലെങ്കിൽ നിങ്ങളെ ക്രൂരമായിട്ട് കടിച്ചുകീറുന്നത് പോലെ ഒക്കെ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ.. ഇത്തരം ഒരു രംഗം സിനിമയിൽ ഉണ്ടെങ്കിൽ നമ്മൾ ശ്വാസം അടയ്ക്ക പിടിച്ചു കൊണ്ട് തന്നെ അതെല്ലാം കാണാറുണ്ട് എങ്കിലും ഒടുവിൽ സ്രാവിനെ കൊന്ന് തിരികെ കരയിലേക്ക് .
എത്തുന്ന നായകനെ ആയിരിക്കും നമ്മൾ അതിൽ കാണുന്നത്.. എന്നാൽ യാഥാർത്ഥ്യം എന്നു പറയുന്നത് തികച്ചും വ്യത്യസ്തമായിരിക്കും.. ഈജിപ്തിലെ കോയാഗോ ഭാഗത്തുള്ള ഒരു ബീച്ചിൽ ധാരാളം വിനോദസഞ്ചാരികളാണ് നീന്താൻ എത്തുന്നത്.. അങ്ങനെ ഒരിക്കൽ കാര്യങ്ങളെല്ലാം വളരെ സാധാരണഗതിയിലാണ് പോയിക്കൊണ്ടിരുന്നത്…
നീന്താൻ ഇറങ്ങിയ ഒരു കൂട്ടം ആളുകൾ കൂട്ടത്തിൽ ഒരാൾ റഷ്യക്കാരനായ ലാടമിൻ ആയിരുന്നു.. ഇദ്ദേഹം വേറിട്ട ഒറ്റയ്ക്ക് നീന്താൻ തുടങ്ങി.. കരയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ എത്തി അപ്പോഴാണ് ഇദ്ദേഹത്തെ ചുറ്റി ഒരു വലയം കാണാൻ തുടങ്ങിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…