ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതേ വൈറലാകുന്നത് ഈ ഒന്നര വയസ്സുകാരന്റെ പാട്ടുപാടുന്ന വീഡിയോ ആണ്.. കൊച്ചുകുട്ടികളുടെ തമാശകളും അതുപോലെതന്നെ കുഞ്ഞു കുഞ്ഞു കുസൃതികളും എല്ലാം നമ്മൾ എല്ലാവരും കാണാറുള്ളതാണ്.. ഇതെല്ലാം തന്നെ നമ്മൾ ഓരോരുത്തർക്കും വളരെയധികം ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കൂടിയാണ്.. കുഞ്ഞുമക്കളെ ഇഷ്ടമല്ലാത്തവർ ആരാണ് ഈ ലോകത്ത് ഉണ്ടാവുക അതുകൊണ്ടുതന്നെ അത്തരക്കാർക്ക് .
വേണ്ടിയുള്ളതാണ് ഈ ഒരു വീഡിയോ.. ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണല്ലേ പാട്ടുപാടുന്നത്.. ഈ കുഞ്ഞ് മറ്റ് ആരും അല്ല ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുടെ മകളാണ്.. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. ഈ കുഞ്ഞിന് മലയാളം പാട്ടുകൾ പഠിപ്പിച്ചു കൊടുക്കുന്നത് അവളെ നോക്കാൻ വീട്ടിലേക്ക് വന്ന ആയ ആണ്.. ധോണി ഇൻസ്റ്റഗ്രാമിൽ ഈ ഒരു വീഡിയോ പങ്കു വെച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് .
വീഡിയോയ്ക്ക് താഴെ കമന്റുകളുമായിട്ടും മുന്നോട്ടുവന്നത്.. എന്തായാലും കുഞ്ഞ് അതിമനോഹരമായിട്ടാണ് മലയാളം പാട്ട് പാടുന്നത്.. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ… എന്നുള്ള അതിമനോഹരമായ ഗാനമാണ് ആ കുഞ്ഞുമോൾ പാടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….