കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന ആമസോൺ കാടുകളെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.. എന്നാൽ ആനക്കൊണ്ടകളും അതുപോലെതന്നെ പിരാനകളും എല്ലാം സൈന്യവിഹാരം നടത്തുന്ന ആമസോൺ ദ്വീപുകളെ കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.. അതിൽ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് എന്തുകൊണ്ടാണ് ആമസോൺ നദിക്ക് കുറുകെ ഒരു പാലം പോലും ഇല്ലാത്തത് എന്ന്.. എന്തുകൊണ്ടാണ് അത് ചെയ്യാൻ .
ആരും മുതിരാത്തത് എന്ന്.. ലോകത്തിലെ തന്നെ ഏത് നദികൾ എടുത്താലും അതിനുമുകളിൽ എല്ലാം ഈ ക്രോസിംഗ് ബ്രിഡ്ജ് ഉണ്ടായിരിക്കുന്നതാണ്.. എന്നാൽ ആമസോൺ നദിക്ക് കുറുകെ മാത്രം ഇത്തരത്തിൽ ഒന്നുമില്ല.. അതിനു പിന്നിലുള്ള വിചിത്രമായ കാരണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് ആമസോൺ നദികൾ.. 6400 കിലോമീറ്റർ .
ആണ് ഇതിൻറെ നീളം.. ഏകദേശം കണക്ക് പറഞ്ഞാൽ നമ്മുടെ തിരുവനന്തപുരത്തുനിന്ന് ജമ്മുകാശ്മീർ വരെ പോകുന്നതിൻ്റെ രണ്ടിരട്ടി നീളം ഉണ്ടാവും.. കടലിൽ എത്തിച്ചേരുന്ന ശുദ്ധജലത്തിന്റെ അഞ്ചിൽ ഒരു ഭാഗവും ഈ ഒരു നദിയിൽ നിന്ന് ഉള്ളതാണ് എന്നുള്ളതാണ് സത്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….