ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. നമുക്കൊട്ടും സമയം കളയാതെ വീഡിയോയിലേക്ക് പോകാം.. ആദ്യത്തെ ടിപ്സ് പറയുന്നത് ഹാങ്ങർ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്നതാണ്.. നമ്മൾ ഡ്രസ്സ് എല്ലാം അയൺ ചെയ്ത ശേഷം .
ഇതുപോലെ ഹാങ്ങറിൽ തൂക്കിയിടാറുണ്ട്.. പക്ഷേ പിന്നീട് അത് ധരിക്കാൻ വേണ്ടി എടുത്തുകഴിയുമ്പോൾ ഈ ഹാങ്ങറിൽ തൂക്കിയതിന്റെ പാട് ഉണ്ടാവും.. ഇത്തരത്തിൽ പാട് ഡ്രസ്സിൽ വരാതിരിക്കാൻ സഹായിക്കുന്ന ഒരു ടിപ്സാണ് പറയുന്നത്.. ഇതിനായിട്ട് നമുക്കൊരു ന്യൂസ് പേപ്പർ എടുക്കാം.. എന്നിട്ട് അതു നല്ലപോലെ രണ്ടായി മടക്കുക.. അതിനുശേഷം ഈ ഹാങ്ങറിൽ ഈ പേപ്പർ ഇട്ടുകൊടുക്കുക.. പേപ്പർ ഊരി വരാതിരിക്കാൻ അത് പിൻ ചെയ്തു കൊടുക്കുക…
ഇത്തരത്തിൽ ചെയ്തശേഷം തുണി ഇതിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ ഒരിക്കലും വസ്ത്രത്തിൽ ഈ ഹാങ്ങറിന്റെ പാട് വരില്ല.. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സ് ആണിത് തീർച്ചയായിട്ടും എല്ലാവരും ചെയ്തുനോക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/sOnO6Zx_PZc