സാറേ ഞാൻ എടുത്തിട്ടില്ല.. ഞാൻ ഒരിക്കലും കണ്ടിട്ടില്ല അത്.. അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ വർദ്ധിച്ചുവരുന്ന കലിയോട് കൂടി അയാൾ അവളുടെ ഒട്ടിയ കവിൾ തടത്തിൽ കുത്തിപ്പിടിച്ചു.. ആഞ്ഞുതള്ളിയപ്പോൾ അവളുടെ തല കോലായിലെ തൂണിലാണ് തട്ടിയത്.. നിറഞ്ഞ കണ്ണുകൾക്ക് അനുവദിച്ചു ചുറ്റും തിരഞ്ഞു.. വർഷങ്ങളായി വെച്ച് വിളമ്പി കൊടുത്തവരും അവളുടെ കണ്ണുകളിലെ ദൈന്യത കണ്ടില്ല.. ശമ്പളം കൊടുത്തിട്ടുണ്ടല്ലോ.. പപ്പയോട്.
അവരെ തല്ലണ്ട എന്ന് പറയു മമ്മി.. അയാളുടെ കൊച്ചുമകൾ പറയുന്നത് കേട്ടെങ്കിലും അയാളെ ആരും എതിർത്തില്ല.. കൊച്ചിന് അല്ലെങ്കിലും കൂറ് വേലക്കാരി പെണ്ണിൻറെ അടുത്താണ്.. മൂന്ന് പവന്റെ മാലയാണ് കാണാതെ ആയത്.. അയാളുടെ ഭാര്യ മരുമകളെ നോക്കി.. അവളും എന്തൊക്കെയോ പറഞ്ഞു.. ഞാൻ ആശിച്ച മോഹിച്ചു.
വാങ്ങിയ മാലയാണ് മമ്മി.. ഇന്നലെ ഞാനത് ഡ്രസ്സിംഗ് ടേബിളിന്റെ മുകളിലാണ് അഴിച്ചുവച്ചത്.. എനിക്ക് ഉറപ്പാണ് ഇന്നലെ അവർ മുറി വൃത്തിയാക്കിയതാണ്.. ഇവർ തന്നെയായിരിക്കും അത് എടുത്തത്.. അവർ അവൾക്ക് നേരെ ദേഷ്യത്തോടെ പാഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….