ആരാണ് ഈ പാതിരാത്രി സമയത്ത്.. പരിചയമില്ലാത്ത നമ്പർ ആണല്ലോ.. ഫോൺ എടുക്കുമ്പോൾ രെജി ഒന്ന് ഓർത്തു.. ഗൾഫ് കോളാണ്.. അങ്ങനെ ആള് ഫോൺ എടുത്തു ഹലോ ആരാണ് എന്ന് ചോദിച്ചപ്പോൾ ഒരു ഉത്തരവും കിട്ടിയില്ല.. പെട്ടെന്ന് തന്നെ മൊബൈൽ ഫോൺ കട്ടായി.. അങ്ങനെ ഈ നമ്പർ ആരാണെന്ന് രജി സംശയത്തോടു കൂടി നോക്കുമ്പോൾ വീണ്ടും കോൾ വന്നു.. ഫോൺ എടുത്തപ്പോൾ അറിയാതെ വിളിച്ചതാണ് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.. .
പിന്നീട് ഇതൊരു സംഭവമായി മാറി.. ഗൾഫിൽ നിന്ന് നെറ്റ് കോൾ വരും എടുത്താൽ ഒന്നും പറയാതെ കട്ട് ചെയ്യും.. എന്ത് ചെയ്യണമെന്ന് അറിയില്ല ഇക്കയോട് പറയണോ.. ഇക്കയ്ക്ക് ഇപ്പോൾ കുറച്ചു ദിവസമായിട്ട് എൻറെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല.. വീട്ടിലെ കാര്യമോ അല്ലെങ്കിൽ കുട്ടികളുടെ കാര്യമോ ഒന്നും അന്വേഷിക്കുന്നില്ല.. അധികസമയവും ഓരോ തിരക്കിലായിരിക്കും ഇനി വീട്ടിൽ വന്നാലോ മൊബൈൽ ഫോണിൽ തന്നെയായിരിക്കും.. അങ്ങനെയുള്ള ഒരു വ്യക്തിയോട് ഈ കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും ചെയ്യാനില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….