അമ്മ ഇന്നും എന്നെ ടീച്ചർ ക്ലാസ്സിൽ എല്ലാവരുടെയും മുമ്പിൽവെച്ച് വഴക്ക് പറഞ്ഞു.. ഓൺലൈൻ ക്ലാസിൽ വീഡിയോയും ഓഡിയോയും ഓൺ ചെയ്യാത്തതുകൊണ്ട്.. ഇടയ്ക്ക് മിസ്സ് ചോദ്യം ചോദിക്കുമ്പോൾ ആയിരിക്കും അച്ഛൻറെ വഴക്ക് പറച്ചിൽ പിന്നെ എങ്ങനെയാണ് ഞാൻ ഓൺലൈൻ ക്ലാസിൽ വീഡിയോ ഓൺ ചെയ്യുന്നത്.. അമ്മുവിൻറെ വാക്കുകൾ ഒരു തേങ്ങൽ പോലെയാണ് പുറത്തേക്ക് വന്നത്.. ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്നതാണ്.
ടീച്ചർക്ക് അമ്മുവിനെ കുറിച്ചുള്ള പരാതികൾ.. ടീച്ചർ വഴക്ക് പറയുമ്പോൾ അമ്മുവിൻറെ സങ്കടം കാണുമ്പോൾ രേവതി തളർന്നുപോകും.. നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയാണ് മകളെ നല്ലൊരു സ്കൂളിൽ തന്നെ ചേർത്തിയത്.. ഫീസ് ഒന്നും അവൾക്ക് താങ്ങാൻ കഴിയുന്നതല്ല.. എന്നാലും മക്കൾ ഇല്ലാത്ത ചേച്ചിയുടെ നിർബന്ധമാണ് നല്ല .
സ്കൂളിൽ ചേർത്തു പഠിപ്പിക്കണം എന്നുള്ളത്.. ചേച്ചി പറ്റുന്ന രീതിയിലൊക്കെ അമ്മുവിൻറെ പഠിപ്പിന്റെ കാര്യം ശ്രദ്ധിക്കുന്നുണ്ട്.. കയ്യിൽ നിന്ന് പൈസയൊന്നും ചെലവാക്കാത്തത് കൊണ്ട് തന്നെ അമ്മുവിൻറെ അച്ഛനും അതൊന്നും ശ്രദ്ധിക്കുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….