നിഖിലേട്ടാ ഇത്തിരി തേങ്ങ ചിരവി തരുമോ.. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു അശരീരി കേട്ടത്. ഈ കുരിപ്പ് അല്ലെങ്കിലും ഇങ്ങനെ തന്നെയാണ്.. കല്യാണത്തിനു മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം കേട്ടോ. എന്ന് പറയാൻ തോന്നിയ നിമിഷത്തെ നിഖിൽ മനസ്സുകൊണ്ട് ശപിച്ചു. തേങ്ങ എവിടെ.. ഫ്രിഡ്ജിൽ ഉണ്ട്.. പാത്രം എവിടെ.. ഇതെല്ലാം എടുത്ത് കയ്യിൽ.
തരാൻ ആണെങ്കിൽ പിന്നെ എനിക്ക് ചെയ്താൽ പോരേ മനുഷ്യാ.. ഉപ്പുമാവിൽ കിടന്ന് ചട്ടുകം ചീനച്ചട്ടിയുടെ വക്കിൽ രണ്ട് തട്ട് കൊടുത്തുകൊണ്ട് വർഷ പറഞ്ഞു.. ഇനിയും നിന്നാൽ അടുത്ത തട്ട് ചിലപ്പോൾ തനിക്ക് ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ കിട്ടിയ ഒരു പ്ലേറ്റും കൂടെ ചിരവയും എടുത്ത് ടിവിയുടെ മുന്നിലേക്ക് ഓടി…
ഇങ്ങേരെയൊക്കെ വല്ല പൊട്ടനും കടിച്ചോ.. നിഖിലിന്റെ ഓട്ടം കണ്ട് അന്തംവിട്ട വർഷത്തെ മറുപടി കൊടുത്തത് തേങ്ങ ചിരകി കൊണ്ടിരുന്നപ്പോൾ ആണെന്ന് മാത്രം.. അതാകുമ്പോൾ പുറത്ത് കേൾക്കില്ലല്ലോ.. നിഖിലേട്ടാ.. ഞാനൊരു ആഗ്രഹം പറഞ്ഞാൽ നിങ്ങൾ സാധിച്ചു തരുമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….