തൃശ്ശൂർ എടക്കരയിൽ ആന ഇടഞ്ഞു.. ശിവ എന്നുള്ള ആനയാണ് ഇടഞ്ഞത്.. അമ്പലത്തിൽ ആറാട്ട് നടക്കുന്നതിന്റെ ഇടയിലാണ് ആന ഇടഞ്ഞത്.. ആന ഇടയുന്ന സമയത്ത് ആനയുടെ മുകളിൽ പൂജാരി അടക്കം ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.. തൊട്ടടുത്തുണ്ടായിരുന്ന വീടിന്റെ മുകളിൽ കയറിയാണ് ആനയുടെ മുകളിൽ ഇരുന്ന ആളുകൾ രക്ഷപ്പെട്ടത്.. എലിഫൻറ് സ്കോട് വന്ന് മയക്കുസൂചി വെച്ചാണ് പിന്നീട് ആനയെ തളച്ചത്.. പെട്ടെന്ന് തന്നെ തക്ക സമയത്ത് .
ആനയെ തളക്കാൻ സാധിച്ചത് കൊണ്ട് തന്നെ കൂടുതൽ അനിഷ്ടമായ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.. എന്തായാലും ഇപ്പോൾ ആന ഇടയുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവായി മാറിയിരിക്കുകയാണ്.. അമ്പലത്തിലേക്ക് പരിപാടികൾക്ക് ആനയെ കൊണ്ടുവരുന്ന ആളുകൾ തീർച്ചയായിട്ടും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും അതിനുവേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടതാണ്.. ചിലപ്പോൾ ഇത്തരത്തിൽ നമ്മുടെ അശ്രദ്ധകൊണ്ട് പലരുടെയും ജീവൻ നഷ്ടപ്പെടാം അതുപോലെ ഒരുപാട് നാശനഷ്ടങ്ങൾ ഇതുമൂലം ഉണ്ടാവാനും സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/Z79rjtBbpZ8