ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം മഴക്കാലം ആയതുകൊണ്ട് തന്നെ ഇപ്പോൾ വീടുകളിൽ ഒക്കെ വളരെയധികം കൊതുക് ശല്യം കൂടിയിട്ടുണ്ടാവും.. രാവിലെയും അതുപോലെ തന്നെ വൈകിട്ടും ആണ് ഇവയുടെ ശല്യം കൂടുതൽ രൂക്ഷമായിട്ട് അനുഭവപ്പെടുന്നത്.. ഈയൊരു ചെറിയ ജീവി മൂലം നമുക്ക് ആരോഗ്യപരമായിട്ട് ഒരുപാട്.
രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ ഇവയുടെ ശല്യം ഇല്ലാതാക്കേണ്ടത് നമുക്ക് അത്യാവശ്യമായ കാര്യം തന്നെയാണ്.. നമ്മുടെ വീടും പരിസരവും വൃത്തിയായിട്ട് സൂക്ഷിക്കുക അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തികച്ചും നാച്ചുറൽ ആയ രീതിയിൽ ഒരു പാർശ്വഫലങ്ങൾ ഇല്ലാത്ത കൊതുകുതിരി നമുക്ക്.
വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും അതെങ്ങനെ ഉപയോഗിക്കണം എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….