പരുന്തിന്റെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് കരുതിയ ജനങ്ങൾ ക്ക് തെറ്റി.. അതിർത്തി കടത്തിവിട്ട പരുന്ത് മറ്റൊരു പരുന്തുമായി തിരിച്ചുവരികയായിരുന്നു.. വന്ന പാടെ നാട്ടുകാരിൽ ചിലർക്കെല്ലാം അതിൻറെ കൊത്തും കിട്ടി.. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഭയന്ന് ഇരിക്കുകയാണ് അവിടുത്തെ നാട്ടുകാർ.. നാട്ടുകാരെ നിരന്തരം ആക്രമിച്ചതിനെ തുടർന്ന് കർണാടകയിലെ ഫോറസ്റ്റ് ഏരിയയിലാണ് അധികൃതർ വന്ന് പരുന്തിനെ .
തുറന്നുവിട്ടത്.. ഇതാണ് തിരിച്ചുവന്നത്.. അതും മറ്റൊരു പരുന്തുമായിട്ടാണ് കടന്നുവന്നത്.. ആദ്യം ഒരു പരുന്തിനെ മാത്രം സഹിച്ചാൽ മതിയായിരുന്നു എന്നാൽ ഇപ്പോൾ രണ്ട് പരുന്തുകളെ സഹിക്കേണ്ട അവസ്ഥയാണ് എന്ന് നാട്ടുകാർ പറയുന്നു.. നീലേശ്വരം റോഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ അതിന് സമീപത്തുമായിരുന്നു മാസങ്ങളോളം പരുന്ത് ഭീതി പടർത്തിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….