പുതുതായി സ്ഥലം മാറി വന്ന കലക്ടർ സേതുലക്ഷ്മി രാമനാഥനോട് വല്ലാത്ത ഒരു അടുപ്പം കാണിക്കുന്നു.. ഇത് സൂപ്രണ്ട് ജയപ്രഭ ഉൾപ്പെടെ മറ്റ് സ്റ്റാഫുകളിൽ ഉൾപ്പെടെ വല്ലാത്ത ഒരു അസ്വസ്ഥതകൾ ഉണ്ടാക്കിയിരിക്കുന്നു.. ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മറ്റുള്ളവരോട് ആയി സൂപ്രണ്ട് പറഞ്ഞു.. കാണാൻ കുറച്ച് സുന്ദരനാണ് എന്ന് കരുതി ഒരു പിയൂണിനോട് ഇത്രത്തോളം അടുപ്പം കാണിക്കേണ്ട ആവശ്യമില്ല.. അവരുടെ പദവിയെക്കുറിച്ചെങ്കിലും .
ഒന്നുമില്ലെങ്കിലും ഓർക്കേണ്ടതല്ലേ.. സൂപ്രണ്ട് പറയുന്നത് കേട്ടുകൊണ്ടിരുന്ന എല്ലാവരും അവരെ പിൻ താങ്ങി.. ഒരു ചെറു ചിരിയോടുകൂടി പറഞ്ഞു ഇനി വല്ല… അപ്പോഴാണ് പെട്ടെന്ന് തന്നെ കളക്ടർ അവിടേക്ക് കടന്നുവന്നത്.. കലക്ടറിനെ പെട്ടെന്ന് കണ്ടതും സൂപ്രണ്ട് ഉൾപ്പെടെ മറ്റെല്ലാ സ്റ്റാഫുകളും ഇരുന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് തന്നെ എഴുന്നേറ്റ്.. പിന്നീട് ചെറുപുഞ്ചിരിയോട് കൂടി കലക്ടർ പറഞ്ഞു എല്ലാവരും ഇരിക്കണം.. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആര് കടന്നുവന്നാലും എഴുന്നേറ്റുനിന്ന് ബഹുമാനിക്കേണ്ട ആവശ്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….