നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജവെമ്പാലയും എന്ന പെരുമ്പാമ്പും ഏറ്റുമുട്ടീന്ന് ഒടുവിൽ സംഭവിച്ചത് രാജിവെമ്പാലയും പെരുമ്പാമ്പും തമ്മിലുള്ള കനത്ത പോരാട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് രാജവെമ്പാലയും പെരുമ്പാമ്പും ചുറ്റിപ്പണയം കടുംകെട്ടായി ജീവനറ്റുകിടക്കുന്ന ചിത്രങ്ങളാണ് കൗതുകമാകുന്നത് കിഴക്കൻ ഏഷ്യയിൽ എവിടെയോ നിന്നുള്ള ഇതാണ് നിഗമനം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.