നമ്മൾ മൃഗങ്ങളെ എല്ലാം വളരെ കൗതുകപരമായ കാണുന്നു. അവ വീട്ടിൽ വളർത്തുന്നത് ആണെങ്കിലും മൃഗശാലയിലെ ആണെങ്കിലും അവൻ നമുക്ക് കൂടുതൽ സന്തോഷം നൽകുന്നു .. പലപ്പോഴും മൃഗങ്ങൾ പലതരത്തിലുള്ള അപകടങ്ങളിലും ചെന്ന് പെടാറുണ്ട്.. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് തുണയായിട്ടു മറ്റു മൃഗങ്ങൾ എത്താറുണ്ട്.. ഒരു മനുഷ്യനു പോലും കഴിയാത്ത സാഹചര്യത്തിൽ തന്റെ സഹജീവിയെ രക്ഷിക്കുന്നത് .
കണ്ടാൽ നമ്മളെല്ലാവരും ആശ്ചര്യപ്പെട്ടു പോകും.. അത്തരത്തിലുള്ള കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഒരു തിമിംഗലത്തിന്റെ രക്ഷാപ്രവർത്തനമാണ് ഇത്.. ഒരു സീൽ എന്നുള്ള കടൽജീവി ഐസ് കട്ടക്ക് മുകളിൽ കുടുങ്ങിക്കിടന്നപ്പോൾ ഒന്നും ചെയ്യാതെ അത് അവിടെ കിടന്നു പിടയുകയായിരുന്നു.. .
ഇതിനു ചുറ്റും ആണെങ്കിൽ ഒരുപാട് കൊലയാളി തിമിംഗലവും ഉണ്ടായിരുന്നു.. ഇവ ഓളങ്ങൾ ഉണ്ടാക്കിയ വെള്ളത്തിലേക്ക് ചാടിക്കുവാനും അതിനെ ഭക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു.. ഒരുപക്ഷേ ജലത്തിലേക്ക് ഇത് വീണിരുന്നുവെങ്കിൽ മറ്റ് കൊലയാളി തിമിംഗലങ്ങളുടെ ഇരയായി മാറിയിട്ടുണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….