മനുഷ്യരെപ്പോലെ തന്നെ ജീവികളിലും പലതരത്തിലുള്ള വികാരങ്ങളും നിലനിൽക്കുന്നുണ്ട്.. വളരെ രസകരമായതും എന്നാൽ അത്ഭുതപ്പെടുത്തുന്നതുമായ ജീവികളുടെ സ്വഭാവ രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ഉറങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഈ വീഡിയോയിൽ കാണുന്നത്.. ലങ്കർ മങ്കീസ് എന്നാണ് ഇവളുടെ പേര്.. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്…
വളരെ വ്യത്യസ്തമായ ഒരു ഇനം ആയിട്ടാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.. ഒരിക്കൽ ബിപിസി ചാനൽ ഈ കുരങ്ങുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകൾ നിർമ്മിക്കുന്നതിനായി ഒരു റോബോട്ടിക് കുരങ്ങനെ നിർമ്മിക്കുകയും ഒരു കൂട്ടം കുരങ്ങന്മാർക്ക് സമീപം ആയിട്ട് വയ്ക്കുകയും ചെയ്തു..
ഇത് റിമോട്ട് കൺട്രോളിന്റെ പിൻബലത്തിലാണ് പ്രവർത്തിച്ചിരുന്നത്.. ചെറിയ രീതിയിൽ ഒക്കെ ചലിക്കുവാൻ ഇതിന് സാധിക്കുമായിരുന്നു.. ഒരു കുരങ്ങൻ ഇതിനെ കൗതുകത്തോടെ കൂടി എടുക്കുകയും കയ്യിൽ നിന്നും വഴുതി നിലത്തേക്ക് വീഴുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…