ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ പത്ത് റസ്റ്റോറന്റുകളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. മഞ്ഞുകൊണ്ട് ഉണ്ടാക്കിയ റസ്റ്റോറൻറ് മുതൽ കടലിൻറെ അടിയിൽ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റുകൾ വരെ ഇതിൽ ഉൾപ്പെടുന്നു.. ആദ്യത്തെ റസ്റ്റോറൻറ് വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്നതാണ്.. ആ ഒരു റസ്റ്റോറൻറ് ആണ് നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്.. മാലിദ്വീപിൽ ആണ് ഈ ഒരു.
റസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത്.. വളരെ ആധുനികവും എന്നാൽ വളരെ വ്യത്യസ്തവുമായ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവയ്ക്കുന്നത്.. അതായത് കടലിനെ ആസ്വദിച്ചുകൊണ്ടുതന്നെ നമുക്ക് ഈ റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാം.. എല്ലാവർക്കും വളരെയധികം ഇഷ്ടപെടും അതുപോലെതന്നെ വളരെ വ്യത്യസ്തമായിരിക്കും എന്ന് കരുതിയാണ് ഇത്തരത്തിൽ ഒരു റസ്റ്റോറൻറ് ഇവർ ആരംഭിച്ചത്.. ഇത് ഏറ്റവും വലിയ ഒരു റസ്റ്റോറൻറ് ആണ് മാത്രമല്ല ഇവിടെ കൃത്യമായ ഇടവേളകളിൽ മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…