ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കുഞ്ഞിന്റെയും അമ്മയുടെയും വീഡിയോ ആണ്.. നമുക്കെല്ലാവർക്കും അറിയാം കുഞ്ഞുങ്ങൾ എന്നു പറയുന്നത് അമ്മയുടെ കൈകളിൽ വളരെയധികം സുരക്ഷിതരാണ്.. ഏറ്റവും കൂടുതൽ അവർ ഇടപഴകുന്നത് അതുപോലെതന്നെ ഏറ്റവും കൂടുതൽ തോളത്ത് ഇരിക്കുന്നതും അമ്മയുടെ അടുത്ത് തന്നെയാണ്.. പക്ഷേ എത്രത്തോളം അമ്മയുടെ കൂടെ ഇരുന്നാലും അച്ഛൻറെ നിഴൽ .
ഒന്ന് കണ്ടാൽ ഡാ ഈ വീഡിയോയിൽ കാണുന്നതുപോലെ തന്നെ കുഞ്ഞുവാവകളെല്ലാം വളരെയധികം പുഞ്ചിരിക്കാനും അച്ഛൻറെ കൈകളിലേക്ക് പോകാൻ തിടുക്കം കാട്ടുകയും ചെയ്യും.. അമ്മയില്ലാതെ അവർക്ക് പറ്റില്ല അതുപോലെ തന്നെയാണ് അച്ഛനില്ലാതെയും.. ആ വീഡിയോയിൽ ഈ കുഞ്ഞുവാവ തൻറെ അച്ഛനെ കാണുമ്പോൾ എത്ര നിഷ്കളങ്കം ആയിട്ടാണ് സന്തോഷം കൊണ്ട് ചിരിക്കുന്നത്.. കുഞ്ഞുങ്ങളുടെ വീഡിയോ.
കാണാത്തവരായി ആരും തന്നെ ഇല്ല അല്ലെങ്കിൽ അവരുടെ വീഡിയോ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. വളരെയധികം ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തൊക്കെ ഇത്തരം കുഞ്ഞുങ്ങളുടെ വീഡിയോ കാണുന്നത് വളരെയധികം റിലാക്സ് നൽകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….