തൻറെ കുഞ്ഞനുജനെ പാട്ടുപാടി ഉറക്കുന്ന ഈ ചേച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണിത്.. തൻറെ കുഞ്ഞ് അനിയന് പാട്ടുപാടി കൊടുക്കുകയാണ് ഈ പ്രിയപ്പെട്ട ചേച്ചി.. കുഞ്ഞ് അനിയൻ ആയിക്കോട്ടെ അത് കേട്ട് ഉറങ്ങുകയാണ്.. കിലുക്കം എന്ന മൂവിയിലെ കിലുകിൽ പമ്പരം എന്നുള്ള പാട്ടാണ് ഈ മൂന്നു വയസ്സുകാരിയായ ചേച്ചി തന്റെ ഒരു വയസ്സ് പോലും ആകാത്ത കുഞ്ഞ് അനുജന് വേണ്ടി പാടിക്കൊടുക്കുന്നത്.. .

   

കൊച്ചുകുട്ടികളുടെ ഇത്തരത്തിലുള്ള കുഞ്ഞു കുഞ്ഞു കുസൃതികളും തമാശകളും എല്ലാം നമ്മൾ എല്ലാവരും എൻജോയ് ചെയ്യാറുണ്ട്.. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഇത്തരത്തിൽ കുട്ടികളുടെ ഒരുപാട് വീഡിയോസ് വരാറുണ്ട്.. പൊതുവേ ചേച്ചിമാർ എന്നു പറയുന്നത് അമ്മ കഴിഞ്ഞാൽ ഉള്ള അടുത്ത സ്ഥാനമാണ്.. .

അതുകൊണ്ടുതന്നെ ചേച്ചിമാർക്ക് തൻറെ അനിയന്മാർ ഉണ്ടെങ്കിൽ ഒരു പ്രത്യേക കരുതൽ ഉണ്ടാവും എന്നും.. എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞു പെൺകുട്ടി പാട്ടുപാടുന്നത്.. അത് കേട്ട് സമാധാനമായി ഉറങ്ങുകയാണ് തൻറെ പ്രിയപ്പെട്ട കുഞ്ഞനുജൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *