ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയ ഒരു കുട്ടിയുടെ വീഡിയോയെ കുറിച്ചാണ്.. നമ്മളെല്ലാവരും കൊച്ചുകുട്ടികളുടെ കുസൃതികളും അതുപോലെ തന്നെ അവരുടെ കുഞ്ഞുകുഞ്ഞ് പ്രവർത്തികളും സംസാരവും ഒക്കെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്.. അതുകൊണ്ടുതന്നെ കുഞ്ഞുമക്കളെ വളരെയധികം ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ഉള്ളതാണ് ഈ ഒരു വീഡിയോ.. ഈ വീഡിയോയിൽ.
കാണുന്നത് വൈകുന്നേരം ആറുമണി സമയത്ത് നിലവിളക്ക് വെച്ച് അതിൻറെ മുൻപിൽ പ്രാർത്ഥിക്കുന്ന ഒരു കുട്ടിയെയാണ്.. പ്രാർത്ഥിക്കുമ്പോൾ അമ്മ നാരായണ അതുപോലെ ദേവി നാരായണ എന്ന് അമ്മ പറഞ്ഞു കൊടുക്കുന്നുണ്ട്.. ഇത്തരത്തിൽ അമ്മ പറഞ്ഞു കൊടുക്കുമ്പോൾ അച്ഛൻ നാരായണ എന്ന് ഇല്ലേ എന്ന് അവൾ വളരെ രസകരമായും നിഷ്കളങ്കതയോട് കൂടിയുമാണ് ചോദിക്കുന്നത്.. ഈ പൊന്നുമോളുടെ ചോദ്യം കേട്ട് അച്ഛനും .
അമ്മയും ഒരുപാട് ചിരിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം.. എന്തായാലും ഇപ്പോൾ ഈ കുട്ടിയുടെ പ്രാർത്ഥിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….