നമ്മളെല്ലാവരും തന്നെ താരാട്ട് പാട്ടുകൾ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ വഴി ധാരാളം പാട്ടുകൾ കേട്ടിട്ടുണ്ടാവും.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വ്യത്യസ്ത താരാട്ടുപാട്ടിനെ കുറിച്ചാണ്.. തൻറെ കുഞ്ഞനുജനെ ഉറക്കാൻ വേണ്ടി ഏട്ടൻ പാടുന്ന ഒരു പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. കുഞ്ഞു മക്കളുടെ കൊച്ചു കൊച്ചു തമാശകളും അവരുടെ കഴിവുകളും .
കുറുമ്പുകളും എല്ലാം നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.. അവർക്ക് ഉള്ള കഴിവുകൾ എന്താണ് എന്ന് കണ്ടെത്തി ചെറുപ്പത്തിൽ തന്നെ അവരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കണം.. അത് തീർച്ചയായും മാതാപിതാക്കളുടെ കടമ തന്നെയാണ്.. തൻറെ കുഞ്ഞനുജനെ പാട്ടുപാടി ഉറക്കുമ്പോൾ അമ്മയാണ് വീഡിയോ പകർത്തിയത് .
സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്.. എന്നാൽ ഒറ്റ ദിവസം കൊണ്ട് തന്നെ ഈ വീഡിയോ വളരെയധികം വൈറലായി മാറുകയായിരുന്നു അതുപോലെ തന്നെ ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ നല്ല നല്ല കമന്റുകളുമായിട്ട് മുന്നോട്ട് വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….