കുഞ്ഞുമക്കളുടെ പാട്ടും ചിരിയും കളിയും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.. പ്രത്യേകിച്ചും കുഞ്ഞു കുട്ടികളുടെ നിഷ്കളങ്കമായ കുറുമ്പുകൾ.. നമുക്ക് ഇനി ഒരിക്കലും അറിയാത്ത കുട്ടികൾ ആണെങ്കിൽ പോലും നമ്മൾ അതെല്ലാം കണ്ട് ഇരിക്കും.. അത്തരത്തിൽ കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയുള്ള ഒരു വീഡിയോ ആണിത്.. സ്കൂളിൽനിന്ന് ടീച്ചർ എല്ലാം വായിച്ച് പഠിച്ച് വരാൻ പറഞ്ഞതാണ്.. ആ കുട്ടി നേരെ .
വീട്ടിലേക്ക് എത്തി യൂണിഫോം അഴിച്ചുവെച്ച് അമ്മയ്ക്ക് കൊടുത്തു.. പിന്നീട് എന്താണ് ആ കുട്ടി അവിടെ ചെയ്യുന്നത് എന്ന് നിങ്ങൾ വീഡിയോയിലൂടെ കണ്ടു നോക്കൂ.. കുട്ടി ചെയ്യുന്നത് അറിയാതെ തന്നെ അമ്മ വീഡിയോ എടുത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ്.. എന്നാൽ ഒറ്റ ദിവസം കൊണ്ട് തന്നെ വീഡിയോ .
പ്രതീക്ഷിക്കാത്ത രീതിയിൽ വളരെയധികം വൈറലായി മാറുകയായിരുന്നു.. ഇപ്പോൾ എല്ലാവരും ആ കുട്ടിയുടെ പ്രിയപ്പെട്ട ടീച്ചറെയാണ് അന്വേഷിക്കുന്നത്.. നമുക്ക് എന്തായാലും വീഡിയോ ഒന്ന് കണ്ടു നോക്കാം.. എത്ര രസകരമായിട്ടാണല്ലേ ആ കുട്ടി ഓരോ അക്കങ്ങൾ എണ്ണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…