ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതീവ ഗൗരവമായ ഒരു കാര്യത്തെക്കുറിച്ച് തന്നെയാണ്.. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും.. നമ്മളെല്ലാവരും സാധാരണക്കാരായ ആളുകൾ തന്നെയാണ്.. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും റേഷൻ കടയിൽ നിന്നായിരിക്കും അരിയും മറ്റ് സാധനങ്ങൾ ഒക്കെ വാങ്ങിക്കുന്നത്.. അതീവ ഗൗരവമായതും എന്നാൽ നമ്മൾ അധികം.
ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു കാര്യം തന്നെയാണ് ഈ വീഡിയോയിൽ കാണുന്നത്.. നമ്മൾ നിത്യേന പലതരം കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാറുണ്ട്.. അതുപോലെതന്നെയാണ് റേഷൻകടയിൽ നിന്നും വാങ്ങിക്കുന്നതും.. അത്തരത്തിൽ നമ്മൾ തീരെ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് തൂക്കത്തിൽ കൃത്രിമം നടത്തുന്നത്.. ഇത് എത്ര മോശമായ പരിപാടിയാണ്.. റേഷൻകടിയിലെ വ്യക്തി അരി തൂക്കി കൊടുക്കുമ്പോൾ ഒരു കട്ടിയെടുത്ത്.
തൂക്കത്തിന്റെ ഒപ്പം വയ്ക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല.. ഇങ്ങനെ ഒരുപാട് ആളുകളെയാണ് മാസങ്ങളും വർഷങ്ങളും ആയിട്ട് ഇയാൾ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.. എന്നാൽ ആരോ ഇത് കണ്ടപ്പോൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….