നമ്മളെല്ലാവരും ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഒരുപാട് നല്ല നല്ല വീഡിയോകൾ കാണാറുള്ളവരാണ്.. അതുപോലെതന്നെ ഓരോ ദിവസം കഴിയുംതോറും സോഷ്യൽ മീഡിയയിൽ ധാരാളം നമ്മുടെ കണ്ണും മനസ്സും നിറയ്ക്കുന്ന രീതിയിലുള്ള ഒരുപാട് വീഡിയോസ് വരാറുണ്ട്.. അത്തരത്തിൽ ഒരു വീഡിയോ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. അപ്പോൾ ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം .
വൈറലായി മാറുന്ന ഒരു വീഡിയോ നമുക്ക് നോക്കാം.. കഴിഞ്ഞ ഓണത്തിന് നടന്ന സംഭവമാണിത്.. തൻറെ വീട്ടിലുള്ള പശുവിന് ഈ കുട്ടി ഓണസദ്യ കൊടുക്കുകയാണ്.. എത്ര മനോഹരമായ കാഴ്ചയാണ് അല്ലേ ഇത്.. ഇന്ന് മിക്ക വീടുകളിലും ഏതെങ്കിലും ഒരു വളർത്തു മൃഗം ഉണ്ടായിരിക്കും.. എന്നാൽ ഇത്തരത്തിൽ വളർത്തുന്ന മൃഗങ്ങൾ.
ഉള്ള ചില ആളുകളെങ്കിലും അതിന് ഭക്ഷണം നൽകാതെ കൊല്ലാക്കൊല ചെയ്യുകയാണ്… അത്തരക്കാർ ഈയൊരു വീഡിയോ കണ്ട് തീർച്ചയായും ഇതൊരു മാതൃകയായി കാണേണ്ടതാണ്.. ജീവജാലങ്ങളുടെ കരുണ കാണിക്കുന്നതും സ്നേഹം കാണിക്കുന്നതും നല്ല മനുഷ്യരുടെ ലക്ഷണം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….