സ്വന്തം അമ്മ സ്റ്റേജിൽ പെർഫോം ചെയ്യുന്നത് കാണാൻ വേണ്ടി അമ്മമ്മ കൊണ്ടുപോയതായിരുന്നു കുഞ്ഞുവാവയെ.. എന്നാൽ അമ്മയുടെ പെർഫോമൻസ് കണ്ടുകൊണ്ടിരിക്കുന്ന കുഞ്ഞുവാവ തലയിലേക്ക് ടർക്കി ഇട്ടു നോക്കുകയാണ്.. ഈ കുഞ്ഞിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതോടുകൂടി നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നത്.. അമ്മയുടെ കളി കാണാൻ വയ്യാത്തതുകൊണ്ട് അല്ലെങ്കിൽ.
നാണംകെട്ട് മുണ്ട് തലയിൽ കൂടി ഇട്ടതാണ് എന്നുള്ള തമാശ രൂപയാണ് ഉള്ള ഒരുപാട് കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിരുന്നു.. ഈ കൊച്ചു പ്രായത്തിലും ഇത്രത്തോളം ഫെയ്മസ് ആയ കുഞ്ഞുവാവയുടെ വീഡിയോ നമുക്ക് നോക്കാം.. എന്തായാലും വളരെ മനോഹരമായിട്ടാണ് ആ വീഡിയോയിൽ കുഞ്ഞുവാവ കാണിക്കുന്നത്….
പൊതുവേ നമ്മൾ എല്ലാവരും കുട്ടികളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നവരാണ്.. മനസ്സിനെ എന്ത് സങ്കടവും ടെൻഷനും ഒക്കെ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള ഒരു വീഡിയോ കണ്ടാൽ മനസ്സ് വളരെ ശാന്തമാകുന്നതാണ്.. അതുകൊണ്ടുതന്നെ ഈ കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….