ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഒരു ടീച്ചറും അവരുടെ കുട്ടികളുമാണ്.. വീഡിയോ എത്രത്തോളം വൈറലാകാൻ ഉള്ള ഒരു പ്രധാന കാരണമെന്ന് പറയുന്നത് ടീച്ചർ തന്നെയാണ്.. കാരണം ക്ലാസ്സിൽ തന്റെ പ്രിയപ്പെട്ട കുട്ടികളോടൊപ്പം നൃത്തം വയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.. വിദ്യാർത്ഥികളും ആയിട്ട് അധ്യാപകർ ഒരു ആത്മബന്ധം ഉണ്ടാക്കുന്നതാണ് പലപ്പോഴും ആരോഗ്യകരമായ സൗഹൃദത്തിൻറെ ഉദാഹരണം എന്ന് പറയുന്നത്.. .
ഇപ്പോൾ അത്തരത്തിലുള്ള ഒരു അധ്യാപികയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.. ഒഴിവുസമയങ്ങളിൽ അധ്യാപിക തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം ചുവടെ വയ്ക്കുന്ന മനോഹരമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ വീഡിയോയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.. പലപ്പോഴും ഇന്ന് അധ്യാപകരെ വളരെ മോശമായ .
രീതിയിലാണ് ചിത്രീകരിക്കുന്നത് അതിനുള്ള ഒരു പ്രധാന കാരണം അവർക്ക് കുട്ടികളോടുള്ള മനോഭാവം തന്നെയാണ്.. സത്യത്തിൽ അധ്യാപകർ എന്ന് പറയുന്നത് കുട്ടികളുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ ആയിത്തന്നെ മാറണം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…