ഇപ്പോൾ വീഡിയോയിൽ വൈറലാകുന്നത് ഈ ഒരു അമ്മച്ചിയും അവരുടെ പാട്ടുമാണ്.. തന്റെ തൊണ്ണൂറാമത്തെ ജന്മദിനമാണ് ഈ അമ്മച്ചി ആഘോഷിക്കുന്നത്.. ആഘോഷത്തിൽ തന്റെ പ്രിയപ്പെട്ട മക്കളും കുടുംബക്കാരും എല്ലാവരും ഉണ്ട്.. ആ ഒരു സന്തോഷകരമായി നിമിഷത്തിൽ കൂടെയുള്ള മക്കളും പേരക്കുട്ടികളും എല്ലാം അമ്മച്ചിയോട് ഒരു പാട്ടുപാടാൻ വേണ്ടി ആവശ്യപ്പെടുകയാണ്.. എന്നാൽ പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം.
തന്നെ അമ്മച്ചി പറഞ്ഞു പാട്ടുപാടാൻ കഴിയില്ല എന്നൊക്കെയാണ് പറഞ്ഞതെങ്കിലും എല്ലാവരും വളരെയധികം നിർബന്ധിച്ചത് കൊണ്ട് തന്നെ അമ്മച്ചി അവസാനം പാടാൻ ശ്രമിക്കുകയാണ്.. എത്ര മനോഹരമായതായിരുന്നു ആ ഒരു കാഴ്ച.. ആ വീഡിയോ കാണുന്ന ഓരോരുത്തർക്കും കണ്ണും മനസ്സും ഒരുപോലെ നിറയുന്നതാണ്.. ഒരു പാട്ടുപാടാൻ പറഞ്ഞപ്പോൾ ഇത്രത്തോളം മനോഹരമായി പാടുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.. അതും അമ്മച്ചി പാട്ടു പാടിയത് ഒരു ഇംഗ്ലീഷ് പാട്ടാണ്.. പാട്ടുപാടി കഴിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….