സ്വന്തം അമ്മയെ മകൻ തന്നെ ടെറസിന്റെ മുകളിൽ നിന്ന് തള്ളിയിടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. മകൻ പറഞ്ഞത് എനിക്ക് ഒരു സന്തോഷം നിങ്ങളെക്കൊണ്ട് ഇല്ലാത്തതുകൊണ്ട് നിങ്ങളെ കൊല്ലാൻ പോവുകയാണ് എന്നാണ്.. അസുഖബാധിതയായ അമ്മയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ ആവുകയും ചെയ്തു.. സ്വന്തം അമ്മയെ മനസാക്ഷി .
പോലും ഇല്ലാതെ കൊല്ലുകയായിരുന്നു.. ഗുജറാത്തിലെ ഒരു സിറ്റിയിലാണ് സംഭവം നടക്കുന്നത്.. അമ്മ ഇനി ലോകത്തിൽ ജീവിക്കണ്ട.. അമ്മ കാരണം എനിക്ക് ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല.. അതുകൊണ്ടുതന്നെ അമ്മയെ ഞാൻ കൊല്ലാൻ പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിന് മുമ്പ് ഇയാൾ അമ്മയോട് പറഞ്ഞ കാര്യങ്ങൾ.. .
അമ്മ കെട്ടിടത്തിന് മുകളിൽ നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്യുകയാണ് എന്ന് ഇയാൾ പോലീസിനു മൊഴി നൽകി.. ഇതോടുകൂടി പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.. എന്നാൽ പിന്നീട് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീണ്ടും കേസ് പൊടിതട്ടിയെടുക്കുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…