വസ്തു വിൽക്കുന്നവരും വാങ്ങുന്നവരും അറിയുക… ആധാരത്തിന്റെ പേരിൽ നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ ആയിരിക്കും.. ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവർക്ക് പകർന്നു കൊടുത്തില്ലെങ്കിൽ അത് തെറ്റായ കാര്യമല്ലേ.. ആർക്കെങ്കിലും ഈ ഒരു ഇൻഫർമേഷൻ ഉപകരിക്കട്ടെ.. ആധാരം സ്വയം എഴുതി രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ട് എട്ടുമാസമായിട്ടും ഇതുവരെ കേരളത്തിൽ ആകെ 200 ആളുകൾ മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.
എന്നുള്ള വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥിതിക മനോഭാവവും ആണ് എന്ന് കാണിക്കുന്നുണ്ട്.. ആധാരം സ്വയം എഴുതുക എന്നുവച്ചാൽ പരമ്പരാഗത ആധാരം എഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട കേരള രജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പി ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….