അമ്മയുടെ ഉദരത്തിൽ നിന്നും പിറന്നുവീണ അവനെ ലോകം പേരിട്ടു ചില്ലസ്റ്റ് ബേബി..

ഇരു കൈകളും വിടർത്തി അവൻറെ ജനനം.. ലോകത്തിലെ കൂളസ്റ്റ് ബേബി.. ചിൽ ബേബി ചില് ലോകം ഒന്നടങ്കം അവനോട് പറയുകയാണ്.. ലോകം തിരയുകയാണ് ആരാണ് ഇവൻ എന്ന്.. ഇത്രത്തോളം സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ഒരു കുഞ്ഞു ലോകത്തിലേക്ക് പിറന്നു വീണിട്ടില്ല എന്നാണ് ഡോക്ടർമാർ തന്നെ ഈ ഒരു കുഞ്ഞിനെപ്പറ്റി പറയുന്നത്.. അങ്ങനെയായിരുന്നു ഭൂമിയിലേക്ക് അവൻറെ വരവ്.. വാഷിംഗ്ടൺ സ്വദേശിയായ 33കാരിയുടെ കണ്മണി.. .

   

ഇരു കൈകളും കാലുകളും എല്ലാം ഉയർത്തിപ്പിടിച്ച് ആശ്വാസത്തോടെയും സന്തോഷത്തോടും കൂടിയാണ് അവൻ ലോകത്തിലേക്ക് പിറന്നുവീണത്.. ഈ കുഞ്ഞിൻറെ പിറവി തന്നെ ഒരു അത്ഭുതം ആയിട്ടാണ് ഡോക്ടർമാർ പോലും കാണുന്നത്.. ഇരു കൈകളും കാലുകളും എല്ലാം നിവർത്തിപ്പിടിച്ചുകൊണ്ടാണ് അമ്മയുടെ ഉദരത്തിൽ നിന്ന് അവൻ പിറന്നുവീണത്.. ഇത്രയും സന്തോഷത്തോടെ പിറന്നുവീണ കുഞ്ഞിനെ ചില്ലസ്റ്റ് ബേബി എന്നാണ് മാധ്യമങ്ങൾ പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *