പാമ്പുകടിയേറ്റ യുവതിക്ക് ചാണകം കൊണ്ട് മൂടി ചികിത്സ.. ഒടുവിൽ സംഭവിച്ചത് നോക്കൂ.. പാമ്പുകടിയേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ചാണകം മൂടി ചികിത്സ.. വിഷബാധയേറ്റ് മണിക്കൂറുകൾക്കുശേഷം 35 കാരിയായ യുവതി മരണത്തിന് കീഴടങ്ങി.. ഉത്തർപ്രദേശത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.. വീടിൻറെ അടുത്തുള്ള വനത്തിൽ നിന്ന് വിറക് ശേഖരിക്കാനായി പോയപ്പോളാണ് ഈ യുവതിക്ക് .
വിഷമുള്ള പാമ്പിന്റെ കടി ഏറ്റത്.. എന്നാൽ അത് വകവയ്ക്കാതെ അവർ നടന്നു തന്നെ വീട്ടിലേക്ക് വന്നു.. അങ്ങനെ പിന്നീട് ഭർത്താവിനോട് വിവരം അറിയിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം സമീപത്തുള്ള പാമ്പാട്ടിയുടെ അടുത്തേക്ക് ഈ സ്ത്രീയെ കൊണ്ടുപോവുകയായിരുന്നു.. ഇത്തരത്തിൽ പാമ്പുകടിയേറ്റ ഒരുപാട് ആളുകളെ ചികിത്സിച്ച് ധാരാളം അനുഭവമുണ്ട് എന്ന വാദം ഉന്നയിച്ച് പാമ്പാട്ടി യുവതിയുടെ ശരീരം മുഴുവൻ ചാണകം കൊണ്ട് മൂടാൻ ആവശ്യപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….