ഈ ഒരു വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങൾ ഞെട്ടും.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ചെയ്യപ്പെടുകയും വിവാദം ആവുകയും ചെയ്യുന്ന അതുപോലെ തന്നെ വൈറൽ ആവുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇത്.. സംഭവം നടക്കുന്നത് ട്രെയിനിൽ വച്ചാണ്.. നമ്മളെല്ലാവരും തന്നെ ട്രെയിൻ യാത്ര ചെയ്യുന്നവരാണ്.. ഇത്തരത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ട്രെയിനിലേക്ക് കടന്നുവരുന്ന ചായക്കാരിൽ നിന്ന് നമ്മൾ ചായ വാങ്ങിച്ച കുടിക്കാറുണ്ട്.. ട്രെയിനിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളും ഇത്തരത്തിൽ കുടിക്കാറുണ്ട്.. എന്നാൽ ഈ ഒരു വീഡിയോ കണ്ടാൽ .
ഇനി മുതൽ നിങ്ങൾ ട്രെയിനിൽ നിന്ന് ചായ കുടിക്കുന്നത് പാടെ നിർത്തും എന്നുള്ള കാര്യം ഉറപ്പാണ്.. ഇയാൾ ചെയ്യുന്ന കാര്യം അത്രയ്ക്കും മോശമായതാണ്.. തൻറെ കയ്യിലുള്ള ചായപാത്രവുമായിട്ട് അയാൾ ഇറങ്ങി വരുന്നത് കണ്ടാൽ നിങ്ങൾ അതിലും കൂടുതൽ ഞെട്ടും കാരണം ട്രെയിനിലെ പബ്ലിക് ടോയ്ലറ്റിൽ നിന്നാണ് ഇയാൾ ചായ പാത്രവും ആയിട്ട് ഇറങ്ങിവരുന്നത്.. ഇത്രയും വൃത്തിഹീനമായ രീതിയിലാണ് യാത്രക്കാർക്ക് ചായ നൽകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….