വസ്ത്രം ഇല്ലാതെ രാജാവിൻറെ മുന്നിൽ നിന്ന് നൃത്തം ചെയ്യുക അതിൽ ഇഷ്ടപ്പെടുന്ന ആളെ രാജാവ് വിവാഹം കഴിക്കും.. നല്ല ആചാരം.. ദക്ഷിണാഫ്രിക്ക മൊസാംബി എന്നീ രാജ്യങ്ങളുമായിട്ട് അതിർത്തി പങ്കിടുന്ന ഒരു രാജ്യമാണിത്.. ഇപ്പോഴത്തെ ഇതിൻറെ പേര് കിങ്ഡം ഓഫ് സ്വീറ്റിന് എന്നാണ്.. അൻപതാമത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പേര് മാറ്റിയത്.. ഒരുകോടി 35 ലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്തിൽ 70% ആളുകളും .
ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.. രാജ്യത്തെ 40% ആളുകളും എച്ച്ഐവി ബാധിതർ ആണ്.. ഇവിടെ ബഹുഭൂരിപക്ഷവും പട്ടിണി ആണെങ്കിലും രാജാവ് ലോകത്തിലെ തന്നെ അതി സമ്പന്ന സ്ഥാനത്താണ് ഉള്ളത്.. 200 മില്യൻ ഡോളർ ആസ്തിയുള്ള ഇവിടെ ഈ രാജാവിനെ 62 ആഡംബര കാറുകളും 11 ഭാര്യമാരും ഉണ്ട്.. ഇതിൽ ഒരു .
വ്യക്തി കഴിഞ്ഞ ദിവസങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നു.. അവസാനം ആയിട്ട് 2013ലായിരുന്നു 49 വയസ്സുകാരനായ രാജാവ് 18 കാരിയെ വിവാഹം ചെയ്തത്.. രാജ്യത്തെ എല്ലാവർഷവും വളരെ പ്രശസ്തമായ ഒരു ഡാൻസ് പരിപാടി നടക്കാറുണ്ട്.. ഇത് അവരുടെ ഒരു ആചാരം കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….