അഞ്ചു കൊല്ലമായി ഈ യുവതി മൂത്രം ഒഴിച്ചിട്ടില്ല.. കാരണം ഇതാണ്.. അമേരിക്കൻ സ്വദേശിയായ ഈ യുവതി അഞ്ചുവർഷമായി മൂത്രം ഒഴിച്ചിട്ട് എന്നുപറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ.. എങ്കിൽ അത് സത്യമായ കാര്യം തന്നെയാണ്.. അഞ്ചുവർഷം മുൻപ് തൻറെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവശേഷം ആണ് ഈ ഒരു അപൂർവമായ അവസ്ഥയിലേക്ക് ഈ സ്ത്രീ മാറിയത്.. സംഭവത്തിന്റെ വാർത്തകൾ വന്ന സമയത്ത് ഈ സ്ത്രീയുടെ ഭർത്താവ് .
പറഞ്ഞത് ഇങ്ങനെ.. പ്രസവത്തിനായിട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ കൃത്രിമമായി വേദനകൾ വരാനുള്ള മരുന്നുകൾ നൽകിയിരുന്നു.. തുടർന്ന് അടിയന്തര പ്രസവം നടത്തി എന്നാൽ പ്രസവശേഷം സഹിക്കാൻ കഴിയാത്ത അടി വേദനയാണ് ഈ സ്ത്രീയെ കാത്തിരുന്നത്.. ഈ വേദനകൾ വന്നാൽ.
മണിക്കൂറുകളോളം നീണ്ടുനിൽക്കും.. അങ്ങനെ പിന്നീട് മൂത്രത്തിൽ അണുബാധ വരാൻ തുടങ്ങി.. വീണ്ടും ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യം വ്യക്തമായത്.. ഇവരുടെ മൂത്രസഞ്ചിയിൽ കെട്ടി നിൽക്കുന്നത് രണ്ട് ലിറ്ററിന് മുകളിലുള്ള മൂത്രമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…