ഇനി ദുബായിലേക്ക് വിമാനത്തിൽ പറക്കണ്ട.. മുംബൈയിൽ നിന്ന് യുഎഇയിലേക്ക് കടലിന്റെ അടിയിലൂടെ 2000 കിലോമീറ്റർ വെള്ളത്തിൽ ഒരു റെയിൽ പാത.. മുംബൈയിൽ നിന്ന് യുഎഇയിലേക്ക് ഒരു ട്രെയിൻ യാത്ര അതും കടലിൻറെ അടിയിൽ കൂടെ.. ഒരു സ്വപ്ന പദ്ധതിക്കാണ് ഇവർ ഒരുക്കം കൂട്ടുന്നത്.. സമുദ്രത്തിന്റെ അടിയിൽ കൂടെ 2000 കിലോമീറ്റർ ദൂരമുള്ള റെയിൽ പാതയ്ക്ക് ഉള്ള സാധ്യത പഠിക്കുകയാണ് യുഎഇ.. മുംബൈ മറ്റ് നഗരങ്ങളെ തമ്മിൽ .
ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി യാഥാർത്ഥ്യമായാൽ വിമാന കപ്പൽ മാർഗ്ഗങ്ങൾക്ക് സമാന്തരമായി സമുദ്രജല ട്രെയിൻ സർവീസിനും ഇത് രാജ്യങ്ങൾക്കും ഇടയിൽ നിലവിൽ വരും.. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ അഡ്വൈസർ ലിമിറ്റഡ് കമ്പനിയാണ് സമുദ്രത്തിന്റെ അടിയിൽ കൂടെ റെയിൽ ഗതാഗതം എന്നുള്ള ആശയം മുന്നോട്ടുവെച്ചത്.. കേവലം യാത്ര ഉപാധി എന്നതിലെ ഉപരി ഇത് രാജ്യങ്ങൾക്ക് തമ്മിലുള്ള ചരക്ക് കൊണ്ടുപോകാൻ ഇതേ റെയിൽപാത ഉപയോഗിക്കാനാണ് ഈയൊരു പദ്ധതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….