ആവശ്യം കഴിയുമ്പോൾ ഭാര്യയെ വിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ.. കഴിഞ്ഞ 12 വർഷമായിട്ട് ഈ സ്ത്രീക്ക് നാല് ഭർത്താക്കന്മാരാണ് ഉണ്ടായത്.. എന്നാൽ ഇവരിൽ ഒരാളെ പോലും ഈ സ്ത്രീ വിവാഹം ചെയ്തിട്ടില്ല.. ഇവർക്ക് 13 വയസ്സ് മാത്രം ഉള്ളപ്പോഴാണ് ആസാമിലെ ഒരു ഗ്രാമത്തിലെ വീട്ടിൽ ദിതി എന്ന് വിളിക്കുന്ന ആ സ്ത്രീ എത്തിയത്.. താജ് മഹലും കുത്തപ്പ് മിനാർ ചെങ്കോട്ട എന്നിവ എല്ലാം കാണിച്ചു കൊടുക്കാം എന്നായിരുന്നു അവരോടൊപ്പം .
ഉള്ള യാത്രയിൽ ലഭിച്ച വാഗ്ദാനങ്ങൾ.. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം തന്നെ ഒൻപതാമത്തെ കുട്ടിയെ ഗർഭം ധരിച്ച് നാലാമത്തെ ഭർത്താവിൻറെ വീട്ടിലാണ് ഇപ്പോൾ ഈ സ്ത്രീ താമസിക്കുന്നത്.. അവൾക്കിപ്പോൾ നന്നായിട്ട് അറിയാം ആ സ്ത്രീ പറഞ്ഞ കാര്യങ്ങൾ എല്ലാം കളവായിരുന്നു എന്ന്.. കുഞ്ഞിന് ജന്മം നൽകിയാൽ ഭർത്താവ് ഉടനെ തന്നെ വിറ്റ് കളയുമെന്ന് അവൾക്ക് നന്നായിട്ട് അറിയാം.. പെൺകുട്ടിയുടെ നിരക്ക് കുറവായ ഹരിയാനയിൽ ഇപ്പോൾ ഭാര്യ കൈമാറ്റത്തിന്റെ ഒരു ഇര മാത്രമാണ് ഇവർ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….