സ്വിമ്മിംഗ് പൂളിൽ കുളിക്കാൻ എത്തിയ അതിഥികൾ ആ ഒരു കാഴ്ച കണ്ടു ഞെട്ടിപ്പോയി.. വീട്ടിലെ സ്വിമ്മിംഗ് പൂളിൽ കുളിക്കാൻ എത്തിയ വീട്ടുകാർ അവിടുത്തെ അതിഥിയെ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല.. 11 അടി നീളമുള്ള ഒരു ചീങ്കണ്ണി ആയിരുന്നു അത്.. ഫ്ലോറിഡയിലാണ് സംഭവം നടക്കുന്നത്.. അവിടെ ധാരാളം ആയിട്ട് ഇഴ ജന്തുക്കൾ എത്തുന്ന ഒരു കാഴ്ച സ്ഥിരമാണ്.. രാത്രി ഏറെ വൈകിയിട്ടാണ് എമർജൻസിക്കാരെ വിളിക്കുന്നത്.. രാത്രി കുളിക്കാൻ ആയിട്ട് ഇറങ്ങിയ പാട്രിഷ്യയുടെ ഭർത്താവാണ് ചീങ്കണ്ണിയെ കാണുന്നത്… അങ്ങനെ എമർജൻസിക്കാർ വീട്ടിലേക്ക് വന്നു ഈ ചീങ്കണ്ണിയെ പിടിക്കുന്ന.
ദൃശ്യങ്ങൾ പുറത്തേക്ക് വന്നു.. രണ്ടാഴ്ച മുൻപ് തറക്കു താഴെ സ്ഥാപിച്ച പൂളിൽ നിന്ന് കണ്ടെത്തിയിരുന്നു.. എന്തായാലും രാത്രിയിൽ ഒന്നും ശ്രദ്ധിക്കാതെ പോയിട്ട് സ്വിമ്മിങ് പൂളിൽ ഇറങ്ങിയതാണെങ്കിൽ അദ്ദേഹത്തിൻറെ കഥ കഴിഞ്ഞിട്ടുണ്ടാവും.. രാത്രി ഏറെ വൈകിട്ടും ടോർച്ച് കൊണ്ട് വെള്ളത്തിൽ ഒന്ന് അടിച്ചു നോക്കിയപ്പോഴാണ് ഈ ഒരു ഭയപ്പെടുത്തുന്ന കാഴ്ച കണ്ടത്.. എന്തായാലും രാത്രിയിൽ ഇത്തരം പുറത്ത് സ്ഥലങ്ങളിൽ ഇറങ്ങുന്നവർ തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….