ഒരു കൊടും കുറ്റവാളിയുടെ തല സൂക്ഷിക്കുന്ന പോർച്ചുഗൽ സർവകലാശാല…

1841 മുതൽ ഈ മനുഷ്യൻറെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.. ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട്.. പോർച്ചുഗൽ സർവകലാശാലയിൽ ഒരു കൊടും കുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്.. 1841 മുതൽ ടിയാഗോ ആൽവിസിന്റെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.. ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറ് പഠനങ്ങൾക്കായിട്ട് സൂക്ഷിച്ചിരുന്നു.. ഇന്ന് അതിൻറെ അവശിഷ്ടങ്ങൾ ഫിലാൽഡിൽസിലെ മ്യൂസിയത്തിൽ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.. ഇരുപതാം നൂറ്റാണ്ട് .

   

കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ അദ്ദേഹത്തിൻറെ തലച്ചോറിന്റെ പ്രവർത്തനങ്ങളും മറ്റും പരീക്ഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം മരിച്ച ഏറെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ തലച്ചോറ് പുറത്തെടുത്ത് സൂക്ഷിച്ചത്.. എന്നാൽ പോർച്ചുഗൽ സർവകലാശാലയിൽ ഒരു കൊടും കുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്…

ആദ്യം സാധാരണ കർഷകരെ കൊള്ളയടിച്ചാണ് ഇയാൾ ഇയാളുടെ ജീവിതം ഇരുണ്ട പാതയിലേക്ക് വഴി തിരിച്ചുവിടുന്നത്.. കൊള്ളയടിക്കുന്നത് മാത്രമല്ല ഈ കർഷകരെ എല്ലാം പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് തള്ളിയിട്ട കൊലപ്പെടുത്തുകയും ചെയ്തിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *