നമ്മുടെ നാട്ടിൽ കൂടുതൽ ആയിട്ടും കാണപ്പെടുന്ന ഒരുപക്ഷേ ആണല്ലോ കാക്കകൾ.. ഇവയെ എല്ലായിടത്തും കാണാൻ കഴിയും എങ്കിലും ഷോക്കേറ്റ് മറ്റും അല്ലാതെ അധികമായിട്ടും കാക്കകളെ ചത്തു കിടക്കുന്നത് ആരും കണ്ടിട്ടില്ല.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വയസ്സാ യി ചാകുന്ന കാക്കകൾ എങ്ങനെയാണ് ചാകുന്നത് അല്ലെങ്കിൽ എവിടെ പോയിട്ടാണ് ചാകുന്നത് എന്നൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…
കാക്കകൾ മാത്രമല്ല പൊതുവെയുള്ള പക്ഷികൾ പോലും ഒരുപാട് മൃഗങ്ങൾ വേട്ടയാടി കൊല്ലുന്നത് അല്ലാതെ ചത്തു കിടക്കുന്നത് അധികം കാണാറില്ല.. ഇത്തരം പക്ഷികളെല്ലാം എവിടെ പോയിട്ടാണ് ചാകുന്നത് എന്നാണ് ഇന്ന് നമ്മൾ വീഡിയോയിലൂടെ മനസ്സിലാക്കുന്നത്.. കൂടുതലും നാട്ടിൻപുറത്തൊക്കെ കാണപ്പെടുന്ന പക്ഷികൾക്ക്.
വളരെ കുറഞ്ഞ ആയുസ്സ് മാത്രമേ ഉണ്ടാവുള്ളൂ.. സ്വാഭാവികമായും മരണങ്ങൾ പക്ഷികൾക്കിടയിൽ വളരെ കുറച്ചു മാത്രമേ ഉണ്ടാവുള്ളൂ എന്നാണ് ബ്രിട്ടനിലെ പക്ഷിനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.. ഇത്തരത്തിൽ കൂടുതൽ കാലം ജീവിച്ചിരിക്കുന്നത് ആൽബർട്ടോസ് ഇനത്തിൽപ്പെട്ട പക്ഷികളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….