പഴയ വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫീസ് എട്ടിരട്ടി കൂട്ടുന്നു.. പഴയ വാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റ് റേറ്റ് കൂട്ടുന്നു.. നികുതിയിൽ സംസ്ഥാനം 50% വർദ്ധനവാണ് വരുത്തിയത് എങ്കിൽ ടെസ്റ്റിംഗ് ഫീസ് 8 ഇരട്ടി വരെ കൂട്ടാൻ ആണ് കേന്ദ്ര നീക്കം.. .
പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർദ്ധനയാണ് വരാൻ പോകുന്നത്.. 15 വർഷങ്ങൾ കഴിഞ്ഞ് ഇരുചക്ര വാഹനത്തിന് ആയിരം രൂപയും മൂന്ന് ചക്ര വാഹനങ്ങൾക്ക് 2000 രൂപയും അതുപോലെ കാറുകൾക്ക് 5000 രൂപയും ആണ് നിർദ്ദേശിച്ചിട്ടുള്ളത്.. വാഹനത്തിൻറെ പഴക്കം കൂടുന്നതിനനുസരിച്ച് സീസും ഇരട്ടിയായി വർദ്ധിക്കും . ഇരുചക്ര വാഹനങ്ങൾ 300 രൂപയും കാറുകൾ കാറുകൾ 600 രൂപ ആണ് ഇപ്പോൾ നൽകേണ്ടത്.. .
ഓട്ടോ മാരുതി 800 രൂപയും നാനോ പോലുള്ള ചെറു കാറുകൾ അതുപോലെ സംസ്ഥാന സർക്കാർ വർധിപ്പിച്ച് നികുതിയും മറ്റ് ചെലവുകളും ആയിട്ട് 14600 രൂപ വേണ്ടിവരും.. അതുപോലെ വാഹനത്തിൻറെ അറ്റകുറ്റപ്പണികളും ഉണ്ടാവും.. അതിന്റേതായ ചെലവുകളും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….