എഐ സിസിടിവി അനാലിസിസ് ചിത്രങ്ങൾ പ്രാവർത്തികമാക്കി തൃശ്ശൂർ പോലീസ്.. ക്രൈം ഇൻവെസ്റ്റിഗേഷൻ ആധുനികവൽക്കരണത്തിന്റെ പുതിയ ചുവടുവെപ്പ് എന്നുള്ള രീതിയിലാണ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു അനാലിസിസ് ചിത്രം അവതരിപ്പിച്ചത്.. പലതരം പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന വിൻഡോ ലിനക്സ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് .
ഈയൊരു സിസിടിവി അനാലിസിസ് ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്.. ഓഫ് ലൈൻ ആയിട്ടാണ് ഈ ഒരു സിസ്റ്റം പ്രവർത്തിക്കുന്നത്.. അതുകൂടാതെ ഇവ കൂടുതൽ സുരക്ഷയും നമുക്ക് ഉറപ്പാക്കുന്നു.. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളെയും വാഹനങ്ങളെയും തിരിച്ചറിയാൻ സഹായിക്കുക അതുപോലെ കാൽനട യാത്രക്കാരായ ആളുകളെ സംരക്ഷിക്കുക.. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികളുടെ വ്യക്തമല്ലാത്ത ചിത്രങ്ങൾ ഇത് ഉപയോഗിച്ച് വ്യക്തമാക്കുക…
ഈയൊരു സൗകര്യം ഉപയോഗിച്ചുകൊണ്ട് തന്നെ മെസ്സേജുകൾ ഓട്ടോമാറ്റിക് ആയിട്ട് അയക്കുക എന്നീ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….