നമ്മളെല്ലാവരും മിക്കവാറും പുറത്തു പോകുന്ന ആളുകളാണ്.. അപ്പോൾ പലപ്പോഴും നമ്മുടെ വീട്ടിൽ നിന്ന് വെള്ളം ഒന്നും എടുത്തിട്ട് പോകാറില്ല അതുകൊണ്ടുതന്നെ പോകുന്ന സ്ഥലത്തുനിന്ന് ആയിരിക്കും മിക്കവാറും വെള്ളം ദാഹിച്ചു കഴിഞ്ഞാൽ വെള്ളം വാങ്ങിച്ചു കുടിക്കാറുള്ളത്.. എന്നാൽ ഇത്തരത്തിൽ പുറത്തുനിന്ന് വെള്ളം വാങ്ങിച്ചു കുടിക്കുമ്പോൾ അത് വൃത്തിയുള്ളത് അല്ലെങ്കിൽ നമുക്ക് പലതരത്തിലുള്ള അസുഖങ്ങളും വരും.. .
അതുകൊണ്ടുതന്നെ എപ്പോഴും നമ്മൾ ശ്രദ്ധിക്കുന്നത് മിനറൽ വാട്ടർ വാങ്ങിക്കുമ്പോൾ അതിൻറെ സീൽ പൊട്ടിച്ചിട്ടുണ്ടോ എന്നുള്ളതാണ്.. ഇനി നിങ്ങൾ ശ്രദ്ധിക്കുക ഇത്തരത്തിൽ മിനറൽ വോട്ടർ വാങ്ങിക്കുമ്പോൾ അതിൻറെ സീല് പൊട്ടിച്ചതാണ് എങ്കിൽ ഉറപ്പിക്കാം അതിൽ ആരെങ്കിലും മോശമായ വെള്ളം നിറച്ചതാണ് എന്ന്.. .
ഇനി അഥവാ ബോട്ടിലിൽ സീൽ പൊട്ടിക്കാതെയാണ് ഉള്ളത് എങ്കിൽ അത് നല്ല വെള്ളം തന്നെയായിരിക്കും ഇത്തരത്തിലുള്ള ഒരു ധാരണയാണ് പൊതുവേ നമുക്കിടയിലുള്ളത്.. എന്നാൽ തീർച്ചയായിട്ടും നിങ്ങൾ ഈ ഒരു വീഡിയോ കാണേണ്ടതാണ്.. ഇവിടെ വീഡിയോയിൽ കാണുന്നത് ഒരു പയ്യൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബോട്ടിലിൽ വെള്ളം നിറയ്ക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….